ദേ കണ്ടോ യൂസഫലി വാക്ക് പാലിച്ചു..ആഹ്ളാദ കണ്ണീരോടെ ആമിന..ഒരു സമ്മാനം കൂടെ | Oneindia Malayalam
2021-12-06
753
MA yusufali helped amina umma
വായ്പ അടവോ, ജപ്തി ഭീഷണിയോ ഓര്‍ത്ത് ആമിന ഉമ്മയുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം എ യൂസഫലിയോട് നന്ദി പറയുകയാണ് ആമിന ഉമ്മയും കുടുംബവും.